ഡോ.പല്‍പു കുടുംബയോഗം: ശാന്തിയാത്രയും ദിവ്യ ജ്യോതിപ്രയാണവും സമാപിച്ചു
ഡോ.പല്‍പു കുടുംബയോഗം: ശാന്തിയാത്രയും ദിവ്യ ജ്യോതിപ്രയാണവും സമാപിച്ചു

ഇടുക്കി: ഡോ.പല്‍പു കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ശാന്തിയാത്രയും ദിവ്യ ജ്യോതിപ്രയാണവും സമാപിച്ചു. ക്ഷേത്രം മേല്‍ശാന്തി നിശാന്ത് മുഖ്യകാര്‍മ്മികനായി. കുടുംബസമാധാനം, മനസിലെ വിദ്വേഷം ഉപേക്ഷിക്കുക, തത്വമസിയുടെ പൊരുള്‍ ഉള്‍ക്കൊണ്ട് ജീവിക്കുക എന്നിവയാണ് ശാന്തിയാത്രയുടെ ലക്ഷ്യം. ശാഖായോഗം പ്രസിഡന്റ് സന്തോഷ് പാതയില്‍, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, യൂണിയന്‍ കമ്മിറ്റിയംഗം ആര്‍ ജി സുധാകരന്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, കുടുംബയോഗം ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






