ജെപിഎം ബിഎഡ് കോളേജില്‍ പ്രവേശനോത്സവം
ജെപിഎം ബിഎഡ് കോളേജില്‍ പ്രവേശനോത്സവം

ഇടുക്കി: കാഞ്ചിയാര്‍ ജെപിഎം ബിഎഡ് കോളേജില്‍ പ്രവേശനോത്സവം തിങ്കളാഴ്ച നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട് അധ്യക്ഷനായി. മാനേജര്‍ റവ. ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ചക്കാലയില്‍, ഫാ. ജെയിംസ് പൊന്നാമ്പല്‍, ഏബിള്‍ ബെന്നി, അന്‍സു ടോമി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






