പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജെസിഐ കട്ടപ്പന ടൗണ്‍
പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജെസിഐ കട്ടപ്പന ടൗണ്‍

ഇടുക്കി: ജെസിഐ മിഡ് കോണ്‍ഫറന്‍സില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജെസിഐ കട്ടപ്പന ടൗണ്‍. മികച്ച ചാപ്റ്റര്‍, മികച്ച പ്രോജക്ട്, മികച്ച പ്രസിഡന്റ്, ഗ്രോത്ത് ഡെവലപ്‌മെന്റ്, കമ്യൂണിറ്റി ഡെവലപ്‌മെന്റ് എന്നീ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. കൂത്താട്ടുകുളത്തുനടന്ന ചടങ്ങില്‍ പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ഐപിപി ജോജോ കുമ്പളന്താനം, ടെന്നീസ് സെബാസ്റ്റ്യന്‍, അലന്‍ വിന്‍സെന്റ്, ബെബിന്‍ മാത്യു, അഭിരാം എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
What's Your Reaction?






