മാട്ടുക്കട്ടയില്‍ ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു
മാട്ടുക്കട്ടയില്‍ ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. മാട്ടുക്കട്ട ഹരിതീര്‍ത്ഥപുരം ക്ഷേത്രം ശാന്തി തട്ടിലരികത്ത് അനില്‍കുമാറിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ കട്ടപ്പനയിലെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുക്കട്ട ക്ഷീരോല്‍പാദക സംഘം മുന്‍ പ്രസിഡന്റ്
കൂനംപാറ വാവച്ചന്റ നിര്‍ദേശ പ്രകാരം ഇരുമേട സണ്ണി അനിലിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തില്‍ ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






