വാത്തിക്കുടി പഞ്ചായത്തിൽ നാളെ ഹർത്താൽ 

വാത്തിക്കുടി പഞ്ചായത്തിൽ നാളെ ഹർത്താൽ 

Aug 22, 2024 - 21:22
 0
വാത്തിക്കുടി പഞ്ചായത്തിൽ നാളെ ഹർത്താൽ 
This is the title of the web page

ഇടുക്കി : പഞ്ചായത്ത്‌ സെക്രട്ടറിയെ  കോൺഗ്രസ് പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച്‌ വാത്തിക്കുടി പഞ്ചായത്തിൽ നാളെ ഹർത്താൽ.ജനകീയ ആക്ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വനം ചെയ്തത്

What's Your Reaction?

like

dislike

love

funny

angry

sad

wow