ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും
ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും

ഇടുക്കി: ഓണത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 1ന് രാവിലെ 9മുതല്‍ വൈകിട്ട് 5വരെ നെടുങ്കണ്ടം, വാഴത്തോപ്പ്, കട്ടപ്പന, വണ്ടന്‍മേട് സബ് സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും. സബ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് പൈനാവ്, ഇരട്ടയാര്‍, കാഞ്ചിയാര്‍, തൂക്കുപാലം എന്നീ സെക്ഷനുകളില്‍ വൈദ്യുതി പൂര്‍ണമായും തടസപ്പെടുമെന്ന് കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
What's Your Reaction?






