പൊന്മുടി ജലാശയത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

 പൊന്മുടി ജലാശയത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Sep 27, 2024 - 12:43
 0
  പൊന്മുടി ജലാശയത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
This is the title of the web page

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊന്മുടി ഹൈഡല്‍ ടൂറിസത്തിനു സമീപമാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പൊലീസ് മൃതദേഹം കരയ്‌ക്കെത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow