മുക്കൂട്ടുതറ: തറപ്പില്‍ ടി വി മാത്തുക്കുട്ടി (70) (പുളിയൻമല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബേണി തറപ്പിലിന്റെ പിതാവ്) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തില്‍ ആരംഭിച്ച് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.