കമ്പം മുന്‍ എംഎല്‍എ ഒ.ആര്‍.രാമചന്ദ്രന്‍ അന്തരിച്ചു
കമ്പം മുന്‍ എംഎല്‍എ ഒ.ആര്‍.രാമചന്ദ്രന്‍ അന്തരിച്ചു

ഇടുക്കി: കമ്പം മുന്‍ എംഎല്‍എ ഒ.ആര്‍.രാമചന്ദ്രന്‍ അന്തരിച്ചു. 1991, 1996, 2001 വര്‍ഷങ്ങളില്‍ കമ്പം നിയമസഭ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1947-ല്‍ ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കമ്പം വാലി അയക്കൂട്ടര്‍ക്കുവേണ്ടി നടന്ന നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൂപ്പനാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടി സ്ഥാപിച്ചപ്പോള്‍ തമിഴ് മനില കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4ന് കമ്പം പൊതുശ്മശാനത്തില്‍.
What's Your Reaction?






