ബഥേലില്‍ കെട്ടിട നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു
ബഥേലില്‍ കെട്ടിട നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു

ഇടുക്കി: മേലേചിന്നാര്‍ ബഥേലില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. കൈലാസം അമ്പാട്ടുവീട്ടില്‍ ബിനോയി (45) ആണ് മരിച്ചത്. സെന്റ് ജേക്കബ് യുപി സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിനിടെ ബുധനാഴ്ച രാവിലെയാണ് അപകടം. ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
What's Your Reaction?






