റവ.ഫാ. പോള്‍ വാഴപ്പനാടി അന്തരിച്ചു

റവ.ഫാ. പോള്‍ വാഴപ്പനാടി അന്തരിച്ചു

Nov 12, 2024 - 16:54
 0
റവ.ഫാ. പോള്‍ വാഴപ്പനാടി അന്തരിച്ചു
This is the title of the web page

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ.ഫാ.പോള്‍ വാഴപ്പനാടി അന്തരിച്ചു. പൊതുദര്‍ശനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3മുതല്‍ രാത്രി 9 വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍. സംസ്‌കാരം 14ന് രാവിലെ 8.45ന് ആനക്കല്ലിലുള്ള തോമാച്ചന്‍ വാഴപ്പനാടിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow