ചേലച്ചുവട്ടില്‍ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

ചേലച്ചുവട്ടില്‍ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

Dec 19, 2024 - 13:17
Dec 19, 2024 - 13:23
 0
ചേലച്ചുവട്ടില്‍ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു
This is the title of the web page

ഇടുക്കി: ചേലച്ചുവട്ടില്‍ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. പെരിയാര്‍വാലി ആയത്തുപാടത്ത് എല്‍സ(74) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റ എല്‍സയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow