വനംമന്ത്രി രാജിവെക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
വനംമന്ത്രി രാജിവെക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്

ഇടുക്കി: വനനിയമ ഭേദഗതി വിജ്ഞാപനത്തിനുപിന്നാലെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ജനഹിതം കണക്കിലെടുക്കാതെ അലംഭാവം തുടരുന്ന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി. ജില്ലയില്‍ വന്യജീവി ശല്യം രൂക്ഷമായി തുടരുമ്പോഴും വനംവകുപ്പിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയെ ജനം ആശങ്കയോടെയാണ് കാണുന്നതെന്നും രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ പറഞ്ഞു.
What's Your Reaction?






