മേരികുളം സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ തുടങ്ങി 

മേരികുളം സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ തുടങ്ങി 

Jan 31, 2025 - 17:27
 0
മേരികുളം സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: മേരികുളം സെന്റ് ജോര്‍ജ് പള്ളി തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ: വര്‍ഗീസ് കുളംപള്ളില്‍ കൊടിയേറ്റ് കര്‍മം നടത്തി. തിരുനാള്‍ ഫെബ്രുവരി 2ന് സമാപിക്കും. 1ന് വൈകിട്ട് 4.30ന്   ആഘോഷമായ തിരുനാള്‍ കുര്‍ബാന, 6.30ന് മാട്ടുക്കട്ട കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണവും നടക്കും. 2ന് രാവിലെ 10ന് വിശുദ്ധ കുര്‍ബാനയും 11: 30ന് മേരികുളം കുരിശടിയിലേക്ക് പ്രദക്ഷിണവും ഉണ്ടാവും. തുടര്‍ന്ന് 4.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം 7:30 ന് നടക്കുന്ന സാമൂഹ്യനാടകത്തോടെ  തിരുനാളിന് സമാപനമാകും. അസിസ്റ്റന്റ് വികാരി ഫാ: തോമസ് കണ്ടത്തില്‍, കൈക്കാരന്മാരായ ജോസ് മല്ലുരാത്ത്, ഷാജി പാറേകുന്നേല്‍, രാരിച്ചില്‍ കൂനംപാറയില്‍, ജനറല്‍ കണ്‍വീനര്‍ റോയി പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും

What's Your Reaction?

like

dislike

love

funny

angry

sad

wow