മലയാള മനോരമ കര്‍ഷകസഭ: ഓപ്പണ്‍ ഫോറം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
മലയാള മനോരമ കര്‍ഷകസഭ: ഓപ്പണ്‍ ഫോറം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പനയില്‍ മലയാള മനോരമ സംഘടിപ്പിച്ച കര്‍ഷകസഭയില്‍ 'വനവും വന്യജീവികളും ഭീഷണിയാകുമ്പോള്‍' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടത്തി. വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് 2ന് ഓപ്പണ്‍ ഫോറത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ട്.
What's Your Reaction?






