മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ചിലമ്പൊലി 2025 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ അധ്യക്ഷനായി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ എസ് മുനിസ്വാമിക്കും , അധ്യാപിക വിജിയ്ക്കും യാത്രയയപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകന്‍ ജയ്ബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം റോയ് എവറസ്റ്റ്, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍, ജോമോന്‍ പൊടിപാറ, പി.ടി.എ പ്രസിഡന്റ് പ്രിന്‍സ് മാറ്റപ്പള്ളി, ജയ്‌മോന്‍ കോഴിമല, ജനറല്‍ കണ്‍വീനര്‍ ഷിനു മാനുവല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






