ഇടുക്കി: കാഞ്ചിയാര്‍ സ്പൈസസ് റൂട്ട് ഫാംകെയര്‍ ഉടമ പേഴുംകണ്ടം കിഴക്കേതെങ്ങോലിക്കല്‍ കെ സി തോമസ്(റ്റോബിന്‍സ് -46) അന്തരിച്ചു. സംസ്‌കാരം 11ന് രാവിലെ 10ന് പേഴുംകണ്ടം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സിന്ധു മേരികുളം പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ആരോണ്‍, ഏബല്‍.