എകെടിഎ തൂക്കുപാലം ഏരിയ സമ്മേളനം
എകെടിഎ തൂക്കുപാലം ഏരിയ സമ്മേളനം

ഇടുക്കി: എകെടിഎ തൂക്കുപാലം ഏരിയാസമ്മേളനവും ടിഎല്‍ടി കൗണ്ടര്‍ പ്രദര്‍ശനവും വിപണനവും നടത്തി. ജില്ലാ പ്രസിഡന്റ് കെ വി രാജു ഉദ്ഘാടനം കിടപ്പുരോഗികള്‍, അംഗങ്ങള്‍, കാന്‍സര്‍ ബാധിതര്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ എന്നിവര്‍ക്ക് ടിഎല്‍ടിയില്‍നിന്ന് സഹായം നല്‍കിവരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് വി ജെ ജോര്‍ജ്, ഏരിയാ പ്രസിഡന്റ് ഷാലി വര്‍ഗീസ്, സെക്രട്ടറി പ്രമീള ടി, ട്രഷറര്‍ ജയകുമാരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






