അയ്യപ്പന്‍കോവില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തി
അയ്യപ്പന്‍കോവില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് മഹാഘോഷയാത്ര നടന്നു. നിരവധി ഭക്തര്‍ പങ്കെടുത്തു. കിഴക്കേ മാട്ടുക്കട്ട ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സമാപന ദിവസമായ ബുധനാഴ്ച വൈകിട്ട് 7.30ന് നടക്കുന്ന ഗാനമേളയോടെ ഉത്സവം സമാപിക്കും.
What's Your Reaction?






