കട്ടപ്പന സഹകരണ ബാങ്ക് വള്ളക്കടവ് ശാഖയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കി

കട്ടപ്പന സഹകരണ ബാങ്ക് വള്ളക്കടവ് ശാഖയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കി

Oct 26, 2023 - 03:19
Jul 6, 2024 - 08:31
 0
കട്ടപ്പന സഹകരണ ബാങ്ക് വള്ളക്കടവ് ശാഖയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കി
This is the title of the web page

ഇടുക്കി
കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് വള്ളക്കടവ് ശാഖയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ലോഞ്ചിങ് നിര്‍വഹിച്ചു. ബാങ്കിന്റെ ഫാമില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെയും ബാങ്കിന്റെ വിവിധ ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും നടത്തി. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, കൗണ്‍സിലര്‍ സജിമോള്‍ ഷാജി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വള്ളക്കടവ് യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കിഴക്കേമുറി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ബാബു പുളിക്കല്‍, മനോജ് മുരളി, സജീന്ദ്രന്‍ പൂവാങ്കല്‍, സജീവ് കെ.എസ്, അരുണ്‍ കുമാര്‍, സിന്ധു വിജയകുമാര്‍, ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow