ബംഗളുരുവില്‍ കാര്‍ മറിഞ്ഞ് കട്ടപ്പന വള്ളക്കടവ് സ്വദേശി മരിച്ചു
ബംഗളുരുവില്‍ കാര്‍ മറിഞ്ഞ് കട്ടപ്പന വള്ളക്കടവ് സ്വദേശി മരിച്ചു

ഇടുക്കി: ബംഗളുരുവില്‍ കാര്‍ മറിഞ്ഞ് കട്ടപ്പന സ്വദേശി മരിച്ചു. വള്ളക്കടവ് തെക്കേവേലില്‍ കുര്യാച്ചന്‍(60) ആണ് മരിച്ചത്. ശനിയാഴ്ച ബംഗളുരു ധര്‍മപുരിയിലാണ് അപകടം. അയര്‍ലന്റിനുപോയ മകനെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കി തിരികെ മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കുര്യാച്ചനൊപ്പം ഭാര്യയും മരുമകനും ഉള്‍പ്പെടെ 3 പേര്‍ കൂടി ഉണ്ടായിരുന്നു. ഭാര്യയ്ക്കും പരിക്കേറ്റു. മൃതദേഹം ബംഗളുരുവിലെ ആശുപത്രിയില്‍.
What's Your Reaction?






