സിപിഐ അയ്യപ്പന്‍കോവിലില്‍ പ്രതിഷേധ ദിനം ആചരിച്ചു
സിപിഐ അയ്യപ്പന്‍കോവിലില്‍ പ്രതിഷേധ ദിനം ആചരിച്ചു

ഇടുക്കി: ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അയ്യപ്പന്‍കോവിലില്‍ സിപിഐ പ്രതിഷേധ ദിനം ആചരിച്ചു. ലോക്കല്‍ സെക്രട്ടറി ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സൂചകമായി പതാക കൈലേന്തി മുദ്രാവാക്യങ്ങള്‍ വിളിച്ചു. തുടര്‍ന്ന് ഫലവൃക്ഷ തൈകള്‍ നട്ടു. കമ്മിറ്റി അംഗങ്ങളായ നിഷാ വിനോജ്, ഷൈമോള്‍ രാജന്‍, മനു കെ ജോണ്‍, പി ജെ ജിജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






