കട്ടപ്പന കാണക്കാലിപ്പടിയില്‍ പിക്അപ് ഇടിച്ച് കാര്‍ തകര്‍ന്നു

കട്ടപ്പന കാണക്കാലിപ്പടിയില്‍ പിക്അപ് ഇടിച്ച് കാര്‍ തകര്‍ന്നു

Aug 19, 2024 - 17:52
 0
കട്ടപ്പന കാണക്കാലിപ്പടിയില്‍ പിക്അപ് ഇടിച്ച് കാര്‍ തകര്‍ന്നു
This is the title of the web page

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ പിക്അപ്പ് ഇടിച്ച് സ്വിഫ്റ്റ് കാര്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് കട്ടപ്പന കാണക്കാലിപ്പടിയിലാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പിക്അപ് ഇടിച്ചത്. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow