അമ്പലക്കവല ആറാട്ട്കടവില്‍ ക്രെയിന്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം 

 അമ്പലക്കവല ആറാട്ട്കടവില്‍ ക്രെയിന്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം 

Mar 23, 2025 - 10:54
Mar 23, 2025 - 10:58
 0
   അമ്പലക്കവല ആറാട്ട്കടവില്‍ ക്രെയിന്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം 
This is the title of the web page

ഇടുക്കി: കട്ടപ്പന അമ്പലക്കവല ആറാട്ട്കടവില്‍ ക്രെയിന്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. ഇറക്കമിറങ്ങി വരുന്നതിനിടെ വാഹനത്തിനുണ്ടായ തകരാര്‍ മൂലമാണ് അപകടം സംഭവിച്ചത്. റോഡിലൂടെ ഏതാനും ദൂരം തെന്നി നീങ്ങിയ വാഹനം തോട്ടിലേയ്ക്ക് പറയുകയായിരുന്നു. ഡ്രൈവര്‍ നിസാര പരിക്കുകളുടെ രക്ഷപ്പെട്ടു.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow