ഇരട്ടയാര്‍ അണക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇരട്ടയാര്‍ അണക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Sep 20, 2024 - 18:07
 0
ഇരട്ടയാര്‍ അണക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ അസൗരേഷിന്റെ മൃതദേഹം തുരങ്കത്തിനുസമീപത്തുനിന്നും കണ്ടെത്തി. ഉപ്പുതറ വളകോട് മൈലാടുംപാറ എം ആര്‍ രതീഷ്‌കുമാറിന്റെയും സൗമ്യയുടെയും മകനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow