കക്കാട്ടുകട - തൊവരയാർ റോഡിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്
കക്കാട്ടുകട - തൊവരയാർ റോഡിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്

ഇടുക്കി :കക്കാട്ടുകട - തൊവരയാർ റോഡിൽ വാഹനാപകടം. കാറിന്റെ നിയന്ത്രണം നഷ്ട്ടപെട്ട് മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?