തങ്കമണി പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തങ്കമണി പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

May 24, 2024 - 00:42
 0
തങ്കമണി പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
This is the title of the web page

Slide 1
Slide 2

Slide 1

ഇടുക്കി: ഇരട്ടയാര്‍ ഇടിഞ്ഞമലയില്‍ വച്ച് തങ്കമണി എസ് ഐ യെ മര്‍ദ്ദിച്ചു എന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ തങ്കമണി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow