കേരള എൻ ജി ഒ അസോസിയേഷൻ ധർണ 

കേരള എൻ ജി ഒ അസോസിയേഷൻ ധർണ 

Jul 4, 2024 - 03:47
 0
കേരള എൻ ജി ഒ അസോസിയേഷൻ ധർണ 
This is the title of the web page

ഇടുക്കി : ജീവാനന്ദം പദ്ധതിയിൽ നിന്നും സർക്കാർ പിൻവാങ്ങുക, വിലകയറ്റം തടയുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ നെടുങ്കണ്ടം  ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷന് മുമ്പിൽ  ധർണ നടത്തി.  ജീവനക്കരുടെ 12-ാം ശമ്പള കമ്മിക്ഷനെ ഉടൻ നിയമിക്കാൻ സർക്കാർ തയ്യാറകണമെന്നും കൂടിശിക ക്ഷാമബത്ത അടക്കം ജീവനക്കാർക്ക് ലഭ്യാമാക്കേണ്ട എല്ലാ അനുകുല്യങ്ങളും സമയബന്ധിതമായി നൽകാൻ സർക്കർ തയ്യാറകണമെന്ന്  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷാജി ദേവസ്യാ മുഖ്യാ പ്രഭക്ഷണം നടത്തി, സെക്രട്ടറിയേറ്റ് അംഗം സി എം രാധ കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് എം എ  ആൻ്റണി,  ഡോളിക്കുട്ടി ജോസഫ്, രാജേഷ് ഗോപാൽ, ഉണ്ണികൃഷ്ണൻ, സാബു തോമസ്, കെ. ശശികുമാർ,  സജിത പി എ, വിനോദ് ഇ ആർ  എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow