കട്ടപ്പനയില്‍ കാറിടിച്ച് ഝാര്‍ഖണ്ഡ് സ്വദേശി മരിച്ചു

കട്ടപ്പനയില്‍ കാറിടിച്ച് ഝാര്‍ഖണ്ഡ് സ്വദേശി മരിച്ചു

Nov 9, 2026 - 10:17
 0
കട്ടപ്പനയില്‍ കാറിടിച്ച് ഝാര്‍ഖണ്ഡ് സ്വദേശി മരിച്ചു
This is the title of the web page

ഇടുക്കി: മലയോര ഹൈവേയില്‍ കാറിടിച്ച് ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി വിജയ് സോറന്‍(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെ ഇരുപതേക്കറിനുസമീപം പ്ലാമൂട് ജങ്ഷനിലാണ് അപകടം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow