വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കേരളോത്സവം 16 മുതല്‍

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കേരളോത്സവം 16 മുതല്‍

Nov 9, 2026 - 11:21
 0
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കേരളോത്സവം 16 മുതല്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കേരളോത്സവം 16,17,18 തീയതികളില്‍ നടക്കും. പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനംചെയ്തു. കായിക മത്സരങ്ങള്‍ വാഴൂര്‍ സോമന്‍ സ്മാരക സ്റ്റേഡിയത്തിലും കലാമത്സരങ്ങള്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും കമ്യൂണിറ്റി ഹാളിലുമായി നടക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ അധ്യക്ഷയായി. സെക്രട്ടറി ഇന്‍ചാര്‍ജ് ജിജോമോന്‍ ടി ടി, വൈസ് പ്രസിഡന്റ് ടി സുഭാഷ്, പഞ്ചായത്തംഗങ്ങള്‍, ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow