കുട്ടിക്കാനം മരിയഗിരി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
കുട്ടിക്കാനം മരിയഗിരി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
ഇടുക്കി: കുട്ടിക്കാനം മരിയഗിരി ഇഎം എച്ച്എസ്എസ് സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും മുണ്ടക്കയം എംഎംടി ആശുപത്രിയുംചേര്‍ന്ന് 'ജീവജ്യോതി' രക്തദാന ക്യാമ്പ് നടത്തി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. സ്റ്റുജോ തെക്കുംകാട്ടില്‍, ഡോ. സിസ്റ്റര്‍ റിയാമോള്‍ ജോസഫ്, എന്‍എസ്എസ് പീരുമേട് ക്ലസ്റ്റര്‍ കണ്‍വീനര്‍ അബ്ബാസ് എന്നിവര്‍ നേതൃത്വം നല്കി.
What's Your Reaction?