പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച കിഴക്കേമാട്ടുക്കട്ട സ്വദേശി അറസ്റ്റിൽ

പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച കിഴക്കേമാട്ടുക്കട്ട സ്വദേശി അറസ്റ്റിൽ

Oct 12, 2026 - 10:30
 0
പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച കിഴക്കേമാട്ടുക്കട്ട സ്വദേശി അറസ്റ്റിൽ
This is the title of the web page

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കിഴക്കേമാട്ടുക്കട്ട തൂപ്പനാമലയില്‍ ആരോമല്‍ സന്തോഷ്(26) ആണ് പിടിയിലായത്. വിവാഹിതനായ ഇയാള്‍ പ്രണയംനടിച്ച 17കാരിയെ അവരുടെ വീട്ടിലും വാഹനങ്ങളിലുംവച്ച് ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സിഐ കെ പ്രേംകുമാര്‍, എസ്‌ഐ എബി ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow