ഉപ്പുതറയിൽ ബൈക്ക് മറിഞ്ഞ് 2 യുവാക്കൾ മരിച്ചു 

ഉപ്പുതറയിൽ ബൈക്ക് മറിഞ്ഞ് 2 യുവാക്കൾ മരിച്ചു 

Oct 30, 2026 - 09:57
 0
ഉപ്പുതറയിൽ ബൈക്ക് മറിഞ്ഞ് 2 യുവാക്കൾ മരിച്ചു 
This is the title of the web page

ഇടുക്കി: ഉപ്പുതറ പരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആലടി വരിക്കാനി നോയൽ തോമസ്, മേരികുളം ആറേക്കർ ആരംപുളിക്കൽ സാനീഫ് സലിം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.20 ഓടെയാണ് അപകടം . ആലടിയിൽനിന്ന് മേരികുളം ഭാഗത്തേക്ക് പോയ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow