ഹെലിബറിയ കുടിവെള്ള പദ്ധതിയില്‍ അറ്റകുറ്റപ്പണി: പാമ്പനാര്‍ മേഖലയില്‍ കുടിവെള്ളമെത്താതായിട്ട് 12 ദിവസം 

ഹെലിബറിയ കുടിവെള്ള പദ്ധതിയില്‍ അറ്റകുറ്റപ്പണി: പാമ്പനാര്‍ മേഖലയില്‍ കുടിവെള്ളമെത്താതായിട്ട് 12 ദിവസം 

Oct 29, 2026 - 17:33
 0
ഹെലിബറിയ കുടിവെള്ള പദ്ധതിയില്‍ അറ്റകുറ്റപ്പണി: പാമ്പനാര്‍ മേഖലയില്‍ കുടിവെള്ളമെത്താതായിട്ട് 12 ദിവസം 
This is the title of the web page

ഇടുക്കി: പീരുമേട് പാമ്പനാര്‍ മേഖലയില്‍ കുടിവെള്ളമെത്താതായിട്ട് 12 ദിവസങ്ങള്‍. പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍. ജല അതോറിറ്റിയുടെ ഹെലിബറിയ കുടിവെള്ള പദ്ധതിയില്‍നിന്നാണ് ഇവിടെ വെള്ളമെത്തുന്നത്. ഈ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം കഴിഞ്ഞദിവസം ജല അതോറിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുമുമ്പു തന്നെ മേഖലയിലേക്കുള്ള കുടിവെള്ള ലഭ്യത കുറഞ്ഞിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. പാമ്പനാര്‍ ടൗണ്‍, കുമാരപുരം നഗര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വണ്ടിയില്‍ വെള്ളമെത്തിക്കാന്‍ പോലും സാധിക്കുന്നില്ല. അധികൃതര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ജല അതോറിറ്റി ഓഫീസിലേക്ക് പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow