ജലനിരപ്പ് 136 അടിയായാൽ മുല്ലപ്പെരിയാർ തുറക്കും: ജനം പരിഭ്രാന്തരാകേണ്ടതില്ലെന്ന്‌ ജില്ലാ ഭരണകൂടം

ജലനിരപ്പ് 136 അടിയായാൽ മുല്ലപ്പെരിയാർ തുറക്കും: ജനം പരിഭ്രാന്തരാകേണ്ടതില്ലെന്ന്‌ ജില്ലാ ഭരണകൂടം

Jun 25, 2025 - 19:46
Jun 25, 2025 - 19:49
 0
ജലനിരപ്പ് 136 അടിയായാൽ മുല്ലപ്പെരിയാർ തുറക്കും: ജനം പരിഭ്രാന്തരാകേണ്ടതില്ലെന്ന്‌ ജില്ലാ ഭരണകൂടം
This is the title of the web page

ഇടുക്കി:  കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച ജില്ലയിൽ  ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയും  ജലനിരപ്പ് 136 അടിയിൽ എത്തുകയും ചെയ്താൽ  അണക്കെട്ടിന്റെ  ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.   പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണം. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും  കലക്ടര്‍ പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow