വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Apr 23, 2026 - 10:33
 0
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
This is the title of the web page

ഇടുക്കി: കമ്പംമെട്ട് മന്തിപ്പാറയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മന്തിപ്പാറ ഊരാംപൊയ്കയില്‍ സുമംഗല(57) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കഴാഴ്ച വൈകിട്ടാണ് അപകടം. സുമംഗല റോഡരികില്‍കൂടി നടന്നുപോകുമ്പോള്‍ കട്ടപ്പന സ്വദേശി മാരുതി ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow