പഴയ മൂന്നാറില്‍ ദേശീയപാത നിര്‍മിക്കുന്നത് വീതി കുറച്ചെന്ന് എഐവൈഎഫ്: നിര്‍മാണം തടഞ്ഞ് പ്രതിഷേധം 

പഴയ മൂന്നാറില്‍ ദേശീയപാത നിര്‍മിക്കുന്നത് വീതി കുറച്ചെന്ന് എഐവൈഎഫ്: നിര്‍മാണം തടഞ്ഞ് പ്രതിഷേധം 

Nov 6, 2026 - 17:47
 0
പഴയ മൂന്നാറില്‍ ദേശീയപാത നിര്‍മിക്കുന്നത് വീതി കുറച്ചെന്ന് എഐവൈഎഫ്: നിര്‍മാണം തടഞ്ഞ് പ്രതിഷേധം 
This is the title of the web page

ഇടുക്കി: പഴയ മൂന്നാറില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മിക്കുന്നത് വ്യാപാരികളുടെ താല്‍പര്യത്തിനനുസരിച്ച് വീതി കുറച്ചാണെന്ന് എഐവൈഎഫിന്റെ പരാതി. നിര്‍മാണം തടസപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കൈക്കൂലി ഇടപാട്  നടന്നിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. മൂന്നാറിലും അടിമാലി മാതൃകയില്‍ വീതി വര്‍ധിപ്പിക്കണം. ഇത് അംഗീകരിച്ചില്ലെങ്കില്‍ മൂന്നാറിലേക്കുള്ള നിര്‍മാണം തടയുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow