കട്ടപ്പനയില്‍ ശിവസേന സ്ഥാപക ദിനാചരണം നടത്തി
കട്ടപ്പനയില്‍ ശിവസേന സ്ഥാപക ദിനാചരണം നടത്തി
ഇടുക്കി: ശിവസേന സ്ഥാപകദിനം ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് സി ജി റെജി, മകേഷ്, കെ എം ബേബി, സജീവന്‍ കട്ടപ്പന, അനീഷ് രാജന്‍, രാജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി,
What's Your Reaction?