നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവവും കാര്‍ത്തിക വിളക്കും 24ന്
നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവവും കാര്‍ത്തിക വിളക്കും 24ന്
ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവവും കാര്‍ത്തികവിളക്കും 24ന് നടക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് 12ന് 5000 പേരുടെ മഹാപ്രസാദമൂട്ട്, വൈകിട്ട് 11,111 ദീപങ്ങള്‍ തെളിയിക്കുന്ന കാര്‍ത്തിക വിളക്ക് എന്നിവ ഉണ്ടാകും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരി ശശിധരന്‍ കാവുള്ളാട്ട്, കണ്‍വീനര്‍ അനില്‍കുമാര്‍ കല്ലേട്ട്, സെക്രട്ടറി ലെജു പമ്പാവാസന്‍, വൈസ് ചെയര്‍മാന്‍ സുരേഷ് കുഴിക്കാട്ട്, സെക്രട്ടറി രാജേഷ് നാരായണന്‍, ട്രഷറര്‍ ബാബു കല്ലൂരാത്ത്, മോഹനന്‍ പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?