1.195 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി കട്ടപ്പന പൊലീസിന്റെ പിടിയിൽ

1.195 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി കട്ടപ്പന പൊലീസിന്റെ പിടിയിൽ

Nov 4, 2026 - 17:24
 0
1.195 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി കട്ടപ്പന പൊലീസിന്റെ പിടിയിൽ
This is the title of the web page

ഇടുക്കി: കാഞ്ചിയാർ ലബ്ബക്കടയിൽ 1.195 ഗ്രാം കഞ്ചാവുമായി അഥിതി തൊഴിലാളി പിടിയിൽ. മൂർഷിദാബാദ് രാജാപ്പൂർ ജില്ലയിൽ അപൂർപാറ ഭാഗം സ്വദേശി സുമൻ മുള്ള (24)യാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ് ഐ മാരായ അജേഷ് വിജയൻ, സജികുമാർ, അനൂപ് എം എസ്, അൻസാർ മോൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow