തൊടുപുഴയിൽ ഒന്നര കിലോ കഞ്ചാവുമായി സിപിഐ എം നേതാവ് പിടിയിൽ
തൊടുപുഴയിൽ ഒന്നര കിലോ കഞ്ചാവുമായി സിപിഐ എം നേതാവ് പിടിയിൽ
ഇടുക്കി : തൊടുപുഴയിൽ ഒന്നര കിലോ കഞ്ചാവുമായി സിപിഐ എം നേതാവ് പിടിയിൽ. സിപിഐ എം മുതലക്കോടം ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു തൊടുപുഴ ഏരിയ കമ്മിറ്റി മെമ്പറുമായ സിജോ ആണ് പിടിയിലായത്. തൊടുപുഴ ഗസ്റ്റ് ഹൗസിന് എതിർവശം തട്ടുകട നടത്തുന്നയാളാണ് സിജോ (സിജോപ്പി).
What's Your Reaction?