പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം: ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം: ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി: പീരുമേട്ടില്‍ ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വസന്ത(നേശം-62), മകള്‍ പ്രിയങ്ക(30) എന്നിവരാണ് കൊല്ലപ്പെട്ടത്. വസന്തയുടെ ഭര്‍ത്താവ് ഇസ്രയേലിന് പരിക്കേറ്റു. സംഭവത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് പിടികൂടി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. കുടുംബവഴക്കിനെ തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം വീടിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?