ഇരട്ടയാറിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ദുരൂഹത
ഇരട്ടയാറിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ദുരൂഹത
ഇടുക്കി: ഇരട്ടയാറിൽ പതിനേഴുകാരിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. കൊലപാതമാണെന്ന സംശയത്തെ തുടർന്ന് കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?