കമ്പംമെട്ട് മഡോണ എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി: വിളംബര ജാഥ നടത്തി 

കമ്പംമെട്ട് മഡോണ എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി: വിളംബര ജാഥ നടത്തി 

Jan 30, 2026 - 17:53
 0
കമ്പംമെട്ട് മഡോണ എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി: വിളംബര ജാഥ നടത്തി 
This is the title of the web page

ഇടുക്കി: കമ്പംമെട്ട് മഡോണ എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വിളംബര ജാഥ നടന്നു. കമ്പംമെട്ട് എസ്‌ഐ ബിജു ടി ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. ജൂബിലി ആഘോഷം ഫെബ്രുവരി 10ന് നടക്കും. ലോഗോ പ്രകാശനവും എസ് ഐ നിര്‍വഹിച്ചു. 10ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ സുവര്‍ണ ജൂബിലി ആഘോഷവും സ്‌കൂള്‍ വാര്‍ഷികവും നടക്കും. സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പ്രെസി ജോസഫിന് യാത്രയയപ്പ് നല്‍കും. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളും പൂര്‍വ അധ്യാപകരും ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow