വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സെലിന്‍ വില്‍സണ്‍ അധ്യക്ഷയായി. പഞ്ചായത്തംഗം അമ്മിണി ജോസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഭ തങ്കച്ചന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിബി മത്തായി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷോബി ജെയ്‌സണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി പി സലിം എന്നിവര്‍ സംസാരിച്ചു. 8ന് വൈകിട്ട് 4ന് ചെറുതോണി ടൗണില്‍ നടക്കുന്ന സമാപന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും.
What's Your Reaction?