ദീപാവലി: കുമളി നഗരത്തില്‍ വന്‍ തിരക്ക്
ദീപാവലി: കുമളി നഗരത്തില്‍ വന്‍ തിരക്ക്
ഇടുക്കി: കുമളി നഗരത്തില്‍ വന്‍ തിരക്ക്. ദീപാവലി ആഘോഷിക്കാന്‍ തമിഴ് നാട്ടിലേക്ക് പോകുന്ന തോട്ടം തൊഴിലാളികളും തുലാം 1ന് ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരും ഒന്നിച്ചെത്തിയപ്പോള്‍ അതിര്‍ത്തി പട്ടണമായ കുമളിയില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ബസുകളില്‍ കാല്‍ കുത്താന്‍ പോലും ഇടമില്ല. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ തുണികടകളിലും ചിപ്‌സ് കടകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
What's Your Reaction?

