ഇടുക്കി: ഉപ്പുതറയില്‍നിന്ന് കാണാതായ വയോധികന്റെ മൃതദേഹം ആറ്റുചാലിന് സമീപം പെരിയാറിന്റെ തീരത്ത് കണ്ടെത്തി. പുല്ലുമേട് ഇലപ്പനാല്‍ ശങ്കരഗിരി സ്വദേശി സോമന്‍ ( 72) (ഗോപാലകൃഷ്ണപിള്ള) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 16 മുതലാണ് ഇയാളെ കാണാതായത്. ഉപ്പുതറ പൊലീസ് നടപടികള്‍ സ്വീകരിച്ചു.