ദര്‍ശന അക്കാദമി: ചാവറ സ്‌കോളര്‍ഷിപ്പ് പരീക്ഷ 10ന് കട്ടപ്പനയില്‍

ദര്‍ശന അക്കാദമി: ചാവറ സ്‌കോളര്‍ഷിപ്പ് പരീക്ഷ 10ന് കട്ടപ്പനയില്‍

Jan 9, 2026 - 14:30
 0
ദര്‍ശന അക്കാദമി: ചാവറ സ്‌കോളര്‍ഷിപ്പ് പരീക്ഷ 10ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: ദര്‍ശന അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന 26-ാമത് ഓള്‍ കേരള ചാവറ സ്‌കോളര്‍ഷിപ്പ് രണ്ടാംഘട്ട പരീക്ഷ 10ന് രാവിലെ 10:30 മുതല്‍ 11:30 വരെ ദര്‍ശന അക്കാദമിയുടെ കട്ടപ്പന സെന്ററില്‍  നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9:30 മുതല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്  8547673006. ദര്‍ശന അക്കാദമിയുടെ നീറ്റ്, കീം, നഴ്‌സിങ് എന്‍ട്രന്‍സ് ക്രാഷ് കോഴ്‌സിന്റെ 2026ന്റെ പുതിയ ബാച്ച് മാര്‍ച്ച് 29-ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547673006

What's Your Reaction?

like

dislike

love

funny

angry

sad

wow