ബിജെപി കട്ടപ്പന പാറക്കടവില്‍ ജനസഭ നടത്തി    

ബിജെപി കട്ടപ്പന പാറക്കടവില്‍ ജനസഭ നടത്തി    

Nov 14, 2026 - 16:14
 0
ബിജെപി കട്ടപ്പന പാറക്കടവില്‍ ജനസഭ നടത്തി     
This is the title of the web page

ഇടുക്കി: ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി പാറക്കടവില്‍ നടത്തിയ ജനസഭ ജില്ലാ ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി കെ പ്രസാദ് അധ്യക്ഷനായി.  സംസ്ഥാന കൗണ്‍സില്‍ അംഗം സി. കെ. ശശി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ സുജിത്ത് ശശി ആമുഖപ്രഭാഷണം നടത്തി. സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് നാരായണന്‍, രത്‌നമ്മ ഗോപിനാഥ്, മണ്ഡലം ജനറല്‍ സെക്രട്ടറി എ സുരേഷ്‌കുമാര്‍, ജില്ലാ കമ്മിറ്റി അംഗംങ്ങളായ പി ആര്‍ രാജേന്ദ്രന്‍, സി എന്‍ രാജപ്പന്‍, കര്‍ഷക മോര്‍ച്ച ജില്ലാ് പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ്, തങ്കച്ചന്‍ പുരയിടം, വിഷ്ണു താന്നിമൂട്, ഗൗതം കൃഷ്ണ, റോബിന്‍ രാജ്, സന്തോഷ് കിഴകേമുറി, പി എസ് രതീഷ് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow