സ്തംഭിച്ച് വിമാന സര്‍വീസ്: ഇന്ത്യയില്‍ റദ്ദാക്കിയത് 854 വിമാനങ്ങള്‍ 

സ്തംഭിച്ച് വിമാന സര്‍വീസ്: ഇന്ത്യയില്‍ റദ്ദാക്കിയത് 854 വിമാനങ്ങള്‍ 

Mar 1, 2026 - 10:56
 0
സ്തംഭിച്ച് വിമാന സര്‍വീസ്: ഇന്ത്യയില്‍ റദ്ദാക്കിയത് 854 വിമാനങ്ങള്‍ 
This is the title of the web page

തിരുവനന്തപുരം: ഇറാനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍, ഇസ്രയേല്‍, ലബനന്‍, സൗദി അറേബ്യ, ബഹ്‌റെന്‍, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, യുഎഇ, ഭത്തര്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസ് ഞായറാഴ്ച അര്‍ധരാത്രിവരെ നിര്‍ത്തിവയ്ക്കാന്‍ ഡിജിസിഎ നിര്‍ദേശം. കൊച്ചിയില്‍നിന്ന് ശനിയാഴ്ച വൈകിട്ട് മുതല്‍ ഗള്‍ഫ് മേഖലകളിലേക്ക് പുറപ്പടേണ്ടിയിരുന്ന എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. ഇന്‍ഡിഗോയുടെ 6 വിമാനങ്ങളും റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു ദിവസത്തേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. എയര്‍ ഇന്ത്യ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow